ഗ്ലാമറസ് ലുക്കിൽ ഉപ്പും മുളകിലെ പൂജ ജയറാം. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.
മലയാളം മിനി സ്ക്രീൻ പ്രേക്ഷകർ ഏറേ ആഘോഷത്തോടെ സ്വീകരിച്ച പരമ്പരയാണ്
ഉപ്പും മുളകും. ഒരുപാട് ആരാധകരുള്ള ഉപ്പും മുളകും പരമ്പരയിലെ എല്ലാ
താരങ്ങളും പ്രേക്ഷകർക്ക് വളരെ പ്രിയങ്കരമാണ്. കുറച്ച് മുമ്പ്
പരമ്പരയിലേക്ക് വന്ന കഥാപാത്രമാണ് പൂജ.
അശ്വതി നായർ എന്ന താരമാണ് പൂജയായി അരങ്ങുതകർക്കുന്നത്. കുറഞ്ഞ സമയം കൊണ്ടുതന്നെ അശ്വതിയെ പ്രേക്ഷകർ നെഞ്ചിലേറ്റി. നൃത്തവും സൈക്ലിങുമാണ് പൂജയുടെ ഹോബി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന അശ്വതിയെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു.
അശ്വതി സോഷ്യൽ മീഡിയയിൽ സജീവമാണ്. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എപ്പോഴും
വൈറലാകാറുണ്ട്. ഗ്ലാമറസ്, മോഡേൺ വേഷങ്ങളിൽ ഫോട്ടോഷൂട്ട് ചെയ്യുന്ന
അശ്വതിയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. കറുപ്പ് വസ്ത്രങ്ങൾ ധരിച്ച്
സ്റ്റൈലിഷ് ലുക്കിൽ പോസ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകർ
ഏറ്റെടുത്തിരിക്കുകയാണ്. ചിത്രങ്ങൾ കാണാം.
No comments